ഇന്ത്യ-പാകിസ്ഥാൻ മത്സരം വെറുമൊരു മത്സരം മാത്രം, അത് നടക്കട്ടെ; പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി
ന്യൂദൽഹി: ഏഷ്യാകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം വെറുമൊരു മത്സരം മാത്രമാണെന്നും അത് നടക്കട്ടെയെന്നും സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം....









