സംസ്ഥാനത്ത് പോലീസുകാരുടെ ഗൂണ്ട വിളയാട്ടം!! ക്രൂരമായ കസ്റ്റഡി മർദന കേസുകൾ മറനീക്കി പുറത്തേക്ക്… കാക്കിയിട്ട ക്രിമിനലുകൾ പോലീസ് സേനയിൽ വിലസുമ്പോൾ സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും?
കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ധനത്തിന്റെ ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്ന പിന്നാലെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നടന്ന അതിക്രമത്തിന്റെ കൂടുതൽ വാർത്തകളും പരാതികളും പുറത്തുവരികയാണ്. എന്നാൽ...









