വാഹനാപകട കേസിലെ പരാതിക്കാരിക്കു നിരന്തരം സന്ദേശങ്ങളയച്ചു, സംസ്ഥാന പോലീസ് മേധാവിക്കു യുവതി നൽകിയ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പത്തനംതിട്ട: വാഹനാപകട കേസിലെ പരാതിക്കാരിയായ യുവതിക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചു ശല്യം ചെയ്ത കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവത്തിൽ അടൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സുനിലിനാണ്...









