ഓണാഘോഷത്തിനിടെ മദ്യപിച്ച് യുവാക്കളുടെ അഴിഞ്ഞാട്ടം, ആൾക്കൂട്ടത്തിനിടയിലേക്ക് മാരകായുധങ്ങളുമായി ബൈക്ക് ഓടിച്ചുകയറ്റി, ഹൃദ്രോഗിയായ യുവതിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു, ആയുധം കാട്ടി ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു, 4 പേർ അറസ്റ്റിൽ
ചിറയിൻകീഴ്: ഓണാഘോഷത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്കു മാരകായുധങ്ങളുമായി കടന്നു കയറി പെൺകുട്ടിയടക്കം മൂന്നു പേരെ വെട്ടിപ്പരുക്കേൽപ്പിച്ചു. സംഭവത്തിൽ നാലുപ്രതികളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം...









