ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യാൻ അതിയായ മോഹം , മമ്മൂക്കയെ അംഗീകരിച്ചില്ലേ അതുകൊണ്ട് താനും കാത്തിരിക്കുകയാണ്… ആഗ്രഹം പങ്കുവച്ച് ശോഭന
തിരുവനന്തപുരം: മലയാളത്തിൽ നിരവധി ആരാധകരാണ് ശോഭനയ്ക്കുള്ളത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്....









