ജനമൈത്രി പോലീസിനെ പിണറായി കൊലമൈത്രി പോലീസാക്കി!! സിപിഎമ്മിലെ ക്രിമിനലുകൾക്ക് പോലീസ് സംരക്ഷണം ഒരുക്കുന്നും മുഖ്യമന്ത്രി… നിലപാട് വ്യക്തമാക്കണം- കെസി വേണുഗോപാൽ
തൃശ്ശൂർ: ജനമൈത്രി പോലീസിനെ പിണറായി വിജയൻ കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മർദനത്തിന് വിധേയനായ യൂത്ത് കോൺഗ്രസ്...









