ഹോക്കി: ഭാരത-പാക് പോരാട്ടം ഉറപ്പായി
ലോസാന്‍: വരും സീസണ്‍ എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കിയില്‍ ഭാരത-പാക് പോരാട്ടം ഉറപ്പായി. ഒക്ടോബറില്‍ തുടങ്ങുന്ന 2025-26 സീസണ്‍ പ്രോ ലീഗ് ഹോക്കിയിലേക്ക് പാകിസ്ഥാന്‍ യോഗ്യത നേടി....
ലോസാന്‍: വരും സീസണ്‍ എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കിയില്‍ ഭാരത-പാക് പോരാട്ടം ഉറപ്പായി. ഒക്ടോബറില്‍ തുടങ്ങുന്ന 2025-26 സീസണ്‍ പ്രോ ലീഗ് ഹോക്കിയിലേക്ക് പാകിസ്ഥാന്‍ യോഗ്യത നേടി....
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ട് മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം യലേന ഒസ്റ്റപെങ്കോ കോര്‍ട്ടില്‍ വച്ച് എതിരാളിക്കു നേരേ കടുത്ത വാക്കുകളുമായി രംഗത്ത്. ടെന്നിസ്...
തിരുവനന്തപുരം: തുടര്‍ പരാജയങ്ങളുടെ കയ്‌പ് നീരില്‍ പൊറുതിമുട്ടിയ കൊച്ചി ബ്ലൂടൈഗേഴ്‌സ് വീണ്ടും വിജയവഴിയില്‍. കേരളത്തിന്റെ സൂപ്പര്‍ ക്രിക്കറ്റര്‍ സഞ്ജു വി. സാംസണിന്റെ അര്‍ദ്ധസെഞ്ച്വറി പ്രകടനം കൊച്ചിയുടെ വിജയത്തില്‍...
‘എന്നെ മുന്‍പോട്ട് നയിക്കേണ്ടത് , എന്റെ രാജ്യത്തിന്റെ കടമയല്ല ! എന്നാല്‍, എന്റെ രാജ്യത്തെ മുന്‍പോട്ട് നയിക്കേണ്ടത് എന്റെ കടമയാണ് !’ ഭാരതത്തില്‍ ഹോക്കി മേഖലയുടെ മഹാ...
തിരുവനന്തപുരം: പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാന്‍ സിപിഐ യൂട്യൂബ് ചാനലുമായി എത്തുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ത്താ പ്രചരണത്തിന് വേണ്ടിയാണ് ചാനല്‍....

കണ്ണൂർ: അലവിൽ ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ...
കൊച്ചി: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസാണെന്നും കോടതി നേരത്തേ തീര്‍പ്പാക്കിയതാണെന്നും പറഞ്ഞ് വിവാദം തണുപ്പിക്കാന്‍ ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ആരോപണവുമായി പരാതിക്കാരി. 11...
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണ കേസിൻറെ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തും. ടീം അംഗങ്ങളെ 2 ദിവസത്തിനുള്ളിൽ തീരുമാനിക്കും. ആദ്യഘട്ടത്തിൽ 3...
കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിയിൽ ഒരുകുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയതിന് പിന്നിൽ കടുത്ത സാമ്പത്തികബാധ്യതയെന്ന് സൂചന. പറക്കളായിയിലെ കർഷകനായ ഗോപി(58), ഭാര്യ ഇന്ദിര (54), മകൻ രഞ്‌ജേഷ്(34) എന്നിവരെയാണ്...
© 2024 Daily Bahrain. All Rights Reserved.