മെസി കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍
തിരുവനന്തപുരം: ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമെന്ന് വീണ്ടും മന്ത്രി വി.അബ്ദുറഹിമാന്‍. നവംബറില്‍ മെസി ഇന്ത്യയില്‍ എത്തുമ്പോള്‍ അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു....









