അടിച്ചു തകര്‍ത്ത് ആനന്ദ്, അഹമ്മദ്, തൃശൂര്‍ ടൈറ്റന്‍സ് ആലപ്പുഴ റിപ്പിള്‍സിനെ തകര്‍ത്തു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍(കെസിഎല്‍) തൃശൂര്‍ ടൈറ്റന്‍സ് ആലപ്പുഴയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും അഹമ്മദ് ഇമ്രാനും തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ നേടിയ അര്‍ദ്ധ സെഞ്ച്വറി...









