ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെലക്ഷന്‍ കമ്മിറ്റിയിലുണ്ടാകാവുന്ന ഒഴിവുകള്‍ നികത്താനുള്ള അപേക്ഷ ക്ഷണിച്ചു. ബിസിസിഐ ഇന്നലെ ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. ഭാരതത്തിന്റെ ദേശീയ...









