പൊതുപരിപാടിയിൽ വിതരണം ചെയ്ത ചിക്കൻ സാൻവിച്ച് കഴിച്ച 44 പേർക്ക് ഭക്ഷ്യവിഷബാധ, ബാക്കി വന്ന ഭക്ഷണം വൊളന്റിയർമാരായ വിദ്യാർഥികൾക്കും നൽകി!! ആസുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ കൂടുതലും വിദ്യാർഥികൾ
അരീക്കോട്∙ പൊതുപരിപാടിയിൽ വിതരണം ചെയ്ത ചിക്കൻ സാൻവിച്ച് കഴിച്ച 44 പേർക്കു ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകിട്ടത്തെ പരിപാടിയിൽ ചായയ്ക്കൊപ്പം വിതരണം ചെയ്ത സാൻവിച്ച് കഴിച്ചവർക്കാണു ദേഹാസ്വാസ്ഥ്യം ഉണ്ടായത്....









