ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, പാദങ്ങളിൽ പൂക്കൾ അർപ്പിക്കുന്നത് ആദരം!! വിദ്യാർഥികളെ കൊണ്ടു അധ്യാപകരുടെ കാൽ കഴുകിച്ച നടപടിയെ ന്യായീകരിച്ച് ഗവർണർ, നടന്നതു ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനം- ബാലവകാശ കമ്മീഷൻ
തിരുവനന്തപുരം: ഗുരുപൂർണ്ണിമയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് കാൽ കഴുകിച്ച് പാദപൂജ ചെയ്യിച്ച സംഭവത്തെ ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ രംഗത്ത്. ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗമാണെന്നു...