സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശം: ഷര്‍ട്ടിനുളള വിലക്കു നീക്കി കൂടുതല്‍ ശ്രീനാരായണ ക്ഷേത്രങ്ങള്‍
കോട്ടയം: ശിവഗിരി മഠത്തിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും ക്ഷേത്രങ്ങളില്‍ പുരുഷന്മാരെ ഷര്‍ട്ടിട്ട് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന മഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൂടുതല്‍ ക്ഷേത്രങ്ങള്‍ ആ വഴിക്കുള്ള...









