ഡ്യുറന്‍ഡ് കപ്പ് : ഈസ്റ്റ്ബംഗാള്‍ ജംഷഡ്പുരിനെ അട്ടിമറിച്ച് ഡയമണ്ട് ഹാര്‍ബര്‍ സെമിയില്‍
കൊല്‍ക്കത്ത: ഭാരത ഫുട്‌ബോളിലെ പവര്‍ഹൗസുകള്‍ ഏറ്റുമുട്ടിയ കോല്‍ക്കത്തന്‍ ഡെര്‍ബിയില്‍ ഈസ്റ്റ്ബംഗാളിന് മിന്നും ജയം. ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോ ള്‍ ടൂര്‍ണമെന്റായ ഡ്യുറന്‍ഡ് കപ്പ് ക്വാര്‍ട്ടറില്‍...









