മുനമ്പം ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകും; രാജീവ് ചന്ദ്രശേഖര്‍
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.സമരത്തിന്റെ ആദ്യ ദിവസം മുതല്‍ പിന്തുണയുമായി ഒപ്പമുണ്ട്. ഇതില്‍ രാഷ്‌ട്രീയമില്ലെന്നും...