സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ ഫോണ്‍ സംഭാഷണം പുറത്ത്
കട്ടപ്പന: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനാല്‍ ജീവനൊടുക്കിയ വ്യാപാരി സാബുവിനെ സഹ. ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം മുന്‍ കട്ടപ്പന ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ വി.ആര്‍. സജി ഭീഷണിപ്പെടുത്തുന്ന...