ഡോ. സാജു ഉപയോഗിച്ചിരുന്ന പ്രോബ് സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയത്!! അത് എനിക്ക് ചോദിച്ച് വാങ്ങാനാകില്ല, ഒരു ഡോക്ടർ സ്വന്തമായി വാങ്ങിയ ഉപകരണം താൻ വാങ്ങി ഉപയോഗിക്കുന്നതു തെറ്റല്ലേ… കാണിക്കൽ നോട്ടിസിന് മറുപടി നൽകി ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഉപകരണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്ന വെളിപ്പെടുത്തലിനു ലഭിച്ച കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകി യൂറോളജി വിഭാഗം മേധാവി ഡോസിഎച്ച് ഹാരിസ്. ആരോപണം...









