തദ്ദേശ കരട് വോട്ടർ പട്ടിക; സിപിഎമ്മിനെതിരെ ലീഗ്; മാറാട് ഡിവിഷനിലെ 49/49 വീട്ട് നമ്പറിൽ ചേർത്തത് 327 വോട്ടുകൾ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ കൂടുതൽ ക്രമക്കേട് ആരോപണവുമായി മുസ്ലിം ലീഗ്. കോഴിക്കോട് മാറാട് ഡിവിഷനിലെ 49/49 കെട്ടിട നമ്പറിൽ മാത്രം ചേർത്തത് 327...









