ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്‌ബോള്‍ ടീം നായകന്‍ ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും.ഇന്ത്യയിലെത്തുന്നതിന് മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുടെയും സംഘത്തിന്റെയും അനുമതി കിട്ടിയതായി കൊല്‍ക്കത്തയിലെ...









