പോക്സോ കേസില്‍ മുരാരി തന്ത്രിയുടെ വാദം വ്യാജം, പെണ്‍കുട്ടിയുടെ തല പിടിച്ച് ഭിത്തിയില്‍ ഇടിച്ചു, തലയിലും കഴുത്തിലും മാരക മുറിവുകള്‍, തറയില്‍ ചോരപ്പാടുകളും, പെണ്‍കുട്ടി നേരിടേണ്ടി വന്നത് ക്രൂര മര്‍ദനം, മുരാരിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും
കൊല്ലം: മന്ത്രവാദം ചെയ്ത് ബാധയൊഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ജ്യോത്സ്യൻ റിമാൻഡിൽ. തേവലപ്പുറം കിഴക്ക് അരീക്കൽ സരസ്വതിമന്ദിരത്തിൽ (ചെറുവള്ളി) വി.എസ്.മുരാരി തന്ത്രി എന്നറിയപ്പെടുന്ന...









