Wednesday, April 1, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സൗദിയിൽ വസന്തകാല മഴ, മരുഭൂമികൾ പച്ചപുതച്ചു; സഞ്ചാരികളുടെ തിരക്കേറുന്നു

by News Desk
March 31, 2026
in TRAVEL
സൗദിയിൽ-വസന്തകാല-മഴ,-മരുഭൂമികൾ-പച്ചപുതച്ചു;-സഞ്ചാരികളുടെ-തിരക്കേറുന്നു

സൗദിയിൽ വസന്തകാല മഴ, മരുഭൂമികൾ പച്ചപുതച്ചു; സഞ്ചാരികളുടെ തിരക്കേറുന്നു

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന വസന്തകാല മഴയ്ക്ക് പിന്നാലെ രാജ്യം ഹരിതാഭമായ കാഴ്ചകളിലേക്ക് മാറുന്നു. ഇടക്കിടെ പെയ്ത മിതമായതും കനത്തതുമായ മഴയെത്തുടർന്ന് മണൽപരപ്പുകളിലും താഴ്‌വരകളിലും സസ്യങ്ങളും ചെടികളും സമൃദ്ധമായി മുളച്ചുപൊന്തിയത് സന്ദർശകരെ ആകർഷിക്കുന്ന മനോഹര ദൃശ്യമായി മാറിയിരിക്കുകയാണ്. പ്രകൃതിയിലുണ്ടായ ഈ മാറ്റവും അരുവികളുടെ ഒഴുക്കും പർവതങ്ങളിലെ മൂടൽമഞ്ഞുമെല്ലാം രാജ്യത്തെ ഇക്കോ ടൂറിസം സാധ്യതകൾക്ക് വലിയ ആക്കം കൂട്ടിയിട്ടുണ്ട്.

വശ്യമായി അൽ ബാഹ

തെക്കുപടിഞ്ഞാറൻ മേഖലയായ അൽ ബാഹയിൽ പർവത താഴ്‌വരകൾ മൂടൽമഞ്ഞും വെള്ളച്ചാട്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തി. പാറക്കെട്ടുകളിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങൾ സസ്യങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വേനൽക്കാല ടൂറിസം കേന്ദ്രമെന്ന നിലയിൽ പ്രദേശത്തിെൻറ ചാരുത വർദ്ധിപ്പിക്കുകയും ചെയ്തു. ഈ അപൂർവമായ സീസണൽ പരിവർത്തനം ആസ്വദിക്കാനും പ്രകൃതിഭംഗി പകർത്താനുമായി സന്ദർശകരുടെ വലിയ പ്രവാഹമാണ് ഇവിടേക്ക് ഉണ്ടാകുന്നത്.

ഖസീമിൽ ക്യാമ്പിങ്

അൽ ഖസീം മേഖലയിൽ പെയ്ത മഴ മണൽക്കൂനകളെ ഒതുക്കുകയും ചെറിയ കുളങ്ങൾ രൂപപ്പെടുത്തുകയും ചെയ്തത് ഓഫ് റോഡ് ഡ്രൈവിങ്ങിനും ക്യാമ്പിങ്ങിനും അനുയോജ്യമായ സാഹചര്യം ഒരുക്കിയിട്ടുണ്ട്. ബുറൈദക്ക് സമീപമുള്ള മരുഭൂമിയിലേക്ക് തണുത്ത സായാഹ്നങ്ങളിൽ ക്യാമ്പ് ഫയറുകൾക്കായി യുവാക്കൾ കൂട്ടത്തോടെ എത്തുന്നുണ്ട്. റഫ മേഖലയുടെ വടക്ക് ഭാഗത്തുള്ള ചരിത്രപ്രസിദ്ധമായ സുബാല ഗ്രാമത്തിനടുത്തുള്ള പുൽമേടുകൾ ഇപ്പോൾ പിക്നിക് ഗ്രൗണ്ടുകളായി മാറി. മിതമായ കാലാവസ്ഥ തേടുന്ന കുടുംബങ്ങളുടെ പ്രധാന താവളമാണിവിടം.

ചാരുതയാർന്ന് ഹാഇൽ

ഹാഇൽ മേഖലയിലും മഴ മരുഭൂമിയെയും പർവതപ്രദേശങ്ങളെയും ഹരിതാഭമാക്കിയിട്ടുണ്ട്. അജ, സൽമ പർവതനിരകൾ പച്ചവിരിച്ചു കിടക്കുന്ന കാഴ്ച വിസ്മയകരമാണ്. ഇവിടെയും സീസണൽ ക്യാമ്പുകൾ സജീവമായിക്കഴിഞ്ഞു. ഹ്രസ്വകാല മഴയിലൂടെ രാജ്യത്തിെൻറ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയുടെ വർണാഭമായ ദൃശ്യമാണ് ഇപ്പോൾ ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ പ്രദേശം കൂടുതൽ പച്ചപ്പണിഞ്ഞ് സൗദി പരിസ്ഥിതിയുടെ വൈവിധ്യവും സമ്പന്നതയും കൂടുതൽ പ്രതിഫലിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ShareSendTweet

Related Posts

സഞ്ചാരികളേ-ഇതിലേ…-ഇന്ത്യൻ-സഞ്ചാരികളെ-വിളിച്ച്-മാലദ്വീപ്;-പ്രവർത്തനം-വിപുലപ്പെടുത്താൻ-വിമാനക്കമ്പനിയും
TRAVEL

സഞ്ചാരികളേ ഇതിലേ… ഇന്ത്യൻ സഞ്ചാരികളെ വിളിച്ച് മാലദ്വീപ്; പ്രവർത്തനം വിപുലപ്പെടുത്താൻ വിമാനക്കമ്പനിയും

March 31, 2026
മൂന്നാർ-വിളിക്കുന്നു,-വരയാടുകളെ-കാണാൻ
TRAVEL

മൂന്നാർ വിളിക്കുന്നു, വരയാടുകളെ കാണാൻ

March 31, 2026
പാന്തി-കാ-പാറിലെ-സ്നേഹഗീതങ്ങൾ
TRAVEL

പാന്തി കാ പാറിലെ സ്നേഹഗീതങ്ങൾ

March 29, 2026
മലേഷ്യ-വിടേണ്ടി-വരുമോ?-പ്രവാസികൾക്ക്-വിസ-ലഭിക്കാൻ-ഇനി-കൂടുതൽ-ശമ്പളം-വേണം;-വിദേശ-തൊഴിലാളികൾക്ക്-നിയന്ത്രണം
TRAVEL

മലേഷ്യ വിടേണ്ടി വരുമോ? പ്രവാസികൾക്ക് വിസ ലഭിക്കാൻ ഇനി കൂടുതൽ ശമ്പളം വേണം; വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം

March 26, 2026
13-ാം-തവണയും-സിംഗപ്പൂർ-ഷാംഗി-വിമാനത്താവളം-ഒന്നാമത്;-ലോകത്തിലെ-ഏറ്റവും-മികച്ച-10-വിമാനത്താവളങ്ങൾ
TRAVEL

13-ാം തവണയും സിംഗപ്പൂർ ഷാംഗി വിമാനത്താവളം ഒന്നാമത്; ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ

March 25, 2026
സുരക്ഷിത-വിമാനങ്ങളുടെ-പുതിയ-പട്ടിക;-ഇന്ത്യയിൽനിന്ന്-ഒരു-കമ്പനി-മാത്രം!-ആശങ്കയോടെ-യാത്രക്കാർ
TRAVEL

സുരക്ഷിത വിമാനങ്ങളുടെ പുതിയ പട്ടിക; ഇന്ത്യയിൽനിന്ന് ഒരു കമ്പനി മാത്രം! ആശങ്കയോടെ യാത്രക്കാർ

March 25, 2026
Next Post
ആക്ഷൻ-സസ്പെൻസ്-ത്രില്ലർ-ചിത്രം-“പഗിട-കളി”ട്രെയിലർ-പുറത്ത്

ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിട കളി”ട്രെയിലർ പുറത്ത്

തിയേറ്ററുകളില്‍-തരംഗമാകാന്‍-4k-റീ-റിലീസിന്-ഒരുങ്ങി-അല്ലുവിന്റെ-“ഹാപ്പി”

തിയേറ്ററുകളില്‍ തരംഗമാകാന്‍ 4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”

സ്വർണം-മോഷ്ടിച്ചവരും-വിറ്റവരും-വാങ്ങിയവരും-ഒരുപോലെ-എത്തിയത്-ആരുടെ-വീട്ടിലാണ്??-രാഹുൽ-ഗാന്ധി-അതൊന്ന്-ആലോചിച്ചാൽ-മറുപടി-ലഭിക്കുമെന്ന്-മുഖ്യമന്ത്രി

സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ആരുടെ വീട്ടിലാണ്?? രാഹുൽ ഗാന്ധി അതൊന്ന് ആലോചിച്ചാൽ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ
  • ‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…
  • ട്രാക്ക് മാറ്റി ചവിട്ടി ട്രംപ്… ‘ഈ സഖ്യം വെറുമൊരു കടലാസ് പുലി, നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ’…
  • പിങ്ക് നിറമടിച്ച ആന ‘ചഞ്ചൽ’ ചരിഞ്ഞു; ജയ്പൂരിലെ വിവാദ ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു
  • രഞ്ജിത്തിനെ കുടുക്കിയത് കൊച്ചി പൊലീസ് കമ്മീഷണറുടെ തന്ത്രപരമായ ഇടപെടലിൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.