ചികിത്സയ്ക്കെത്തിയ 23 കാരിയുടെ വസ്ത്രം അഴിച്ചു പരിശോധിച്ചു, ശരീരഭാഗങ്ങളിൽ സ്പർശിച്ചു!! മുൻ ആർഎംഒ അറസ്റ്റിൽ
പാലാ: ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻപ് ജനറൽ ആശുപത്രിയിലെ ആർഎംഒ ആയിരുന്ന ഡോ. രാഘവൻ (70) ആണ്...









