സഹപാഠികൾ തമ്മിലുള്ള തർക്കം ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കൾക്കു നേരെ പ്ലസ്ടു വിദ്യാർഥിയുടെ വക പെപ്പർ സ്പ്രേ പ്രയോഗം, മാതാപിതാക്കാളെ രക്ഷിക്കാനെത്തിയ 10 വിദ്യാർഥികൾ അസ്വസ്ഥതയുമായി ആശുപത്രിയിൽ
ഇടുക്കി: ബൈസൺവാലി ഹൈസ്‌കൂളിൽ സഹപാഠികൾക്കും അവരുടെ മാതാപിതാക്കൾക്കും നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് പ്ലസ് ടു വിദ്യാർഥി. വിദ്യാർഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിലുണ്ടായ തർക്കമാണ് പെപ്പർ സ്പ്രേ...









