Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അങ്ങനെ ഒക്കെ ഡാൻസ് ചെയ്യാൻ അദ്ദേഹത്തിനെ സാധിക്കൂ; സൗബിനെ പുകഴ്ത്തി പൂജ ഹെഗ്ഡെ

by News Desk
July 18, 2025
in INDIA
അങ്ങനെ-ഒക്കെ-ഡാൻസ്-ചെയ്യാൻ-അദ്ദേഹത്തിനെ-സാധിക്കൂ;-സൗബിനെ-പുകഴ്ത്തി-പൂജ-ഹെഗ്ഡെ

അങ്ങനെ ഒക്കെ ഡാൻസ് ചെയ്യാൻ അദ്ദേഹത്തിനെ സാധിക്കൂ; സൗബിനെ പുകഴ്ത്തി പൂജ ഹെഗ്ഡെ

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയിലെ മോണിക്ക എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. റിലീസിന് മുൻപ് തന്നെ പ്രേക്ഷകർ കാത്തിരുന്ന ​ഗാനം എത്തിയപ്പോൾ സമ്മാനിച്ചത് വൻ ട്രീറ്റ് ആയിരുന്നു. പൂജ ഹെ​ഗ്ഡെയുടെ പേരിലാണ് ​ഗാനം റിലീസ് ചെയ്തതെങ്കിലും പൂജയെ മാറ്റിനിർത്തുന്ന പ്രകടനമായിരുന്നു സൗബിന്റേത്.

പൂജ ഹെ​ഗ്ഡെ അറബിക് കുത്ത്, കണിമ തുടങ്ങി സൂപ്പർ ഹിറ്റ് ​ഗാനങ്ങളിൽ തിളങ്ങിയ ആളാണ്. എന്നാൽ മോണിക്ക വന്നതോടെ സൗബിൻ പൂജയെ സൈഡാക്കി. 5 കോടിയായിരുന്നു പൂജയുടെ പ്രതിഫലം. നിലവിൽ ​ഗാനം ട്രെന്റിങ്ങിൽ തന്നെ തുടരുന്നതിനിടെ സൗബിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് പൂജ ഹെ​ഗ്ഡെ.

Also Read: പ്രേമലുവിന്റെ ചെലവ് പത്ത് കോടി, രണ്ടാം ഭാ​ഗം ഉടനില്ല; ദിലീഷ് പോത്തൻ

“ഏറെ വ്യത്യസ്തവും വേറിട്ട ശൈലിയുമുള്ള ഡാൻസ് രീതിയാണ് സൗബിന്റേത്. അങ്ങനെ ഒക്കെ ഡാൻസ് ചെയ്യാൻ അദ്ദേഹത്തിനെ സാധിക്കൂ. ആള് ഭയങ്കര സ്വീറ്റാണ്. ഒപ്പം വർക്ക് ചെയ്യാനായതിൽ ഒരുപാട് സന്തോഷം”, എന്നായിരുന്നു പൂജ പറഞ്ഞത്. സാന്റി മാസ്റ്ററായിരുന്നു ​ഗാനത്തിന്റെ കൊറിയോ​ഗ്രഫി. ലോകേഷ് കനകരാജ് സംവിധാനം സംവിധാനം ചെയ്യുന്ന കൂലി ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും.

The post അങ്ങനെ ഒക്കെ ഡാൻസ് ചെയ്യാൻ അദ്ദേഹത്തിനെ സാധിക്കൂ; സൗബിനെ പുകഴ്ത്തി പൂജ ഹെഗ്ഡെ appeared first on Express Kerala.

ShareSendTweet

Related Posts

“ജീവിച്ചിരിപ്പുണ്ടെന്ന്-കാണിക്കാനാണ്-സിപിഐയുടെ-എതിർപ്പ്”;-പരിഹാസവുമായി-വെള്ളാപ്പള്ളി-നടേശൻ
INDIA

“ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

October 26, 2025
വ്യാജ-രേഖയുണ്ടാക്കി-വിദേശ-മലയാളിയുടെ-6-കോടിയുടെ-ഭൂമി-തട്ടിയെടുത്ത-കേസ്;-മുഖ്യ-പ്രതിയായ-വ്യവസായി-അനിൽ-തമ്പി-പിടിയിൽ
INDIA

വ്യാജ രേഖയുണ്ടാക്കി വിദേശ മലയാളിയുടെ 6 കോടിയുടെ ഭൂമി തട്ടിയെടുത്ത കേസ്; മുഖ്യ പ്രതിയായ വ്യവസായി അനിൽ തമ്പി പിടിയിൽ

October 26, 2025
34-വർഷങ്ങൾക്കു-ശേഷം;-അമരം-റീ-റിലീസ്-തീയതി-പ്രഖ്യാപിച്ചു
INDIA

34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു

October 26, 2025
ഭാര്യയെ-കഴുത്ത്-ഞെരിച്ച്-കൊലപ്പെടുത്തി;-ഭർത്താവ്-പിടിയിൽ
INDIA

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

October 26, 2025
ഈ-ഡേറ്റിംഗ്-ആപ്പുകൾക്ക്-വിലക്ക്!-പരാതിയിൽ-നടപടി;-ആപ്പിൾ-രണ്ട്-ആപ്പുകൾ-നീക്കം-ചെയ്തു
INDIA

ഈ ഡേറ്റിംഗ് ആപ്പുകൾക്ക് വിലക്ക്! പരാതിയിൽ നടപടി; ആപ്പിൾ രണ്ട് ആപ്പുകൾ നീക്കം ചെയ്തു

October 26, 2025
ചുറ്റും-ആരുമില്ല,-പക്ഷേ-സ്ക്രീനിൽ-ആളുകൾ.!-ടെസ്‌ല-കാറുകൾ-‘പ്രേതങ്ങളെ’-കാണിക്കുന്നുവോ?
INDIA

ചുറ്റും ആരുമില്ല, പക്ഷേ സ്ക്രീനിൽ ആളുകൾ..! ടെസ്‌ല കാറുകൾ ‘പ്രേതങ്ങളെ’ കാണിക്കുന്നുവോ?

October 26, 2025
Next Post
ഇത്രയ്ക്കും-വേണോ-ആത്മാർത്ഥത!-കഴുത്തറ്റം-വെള്ളത്തില്‍,കൈയില്‍-മൈക്രോഫോൺ;-പാകിസ്ഥാനിലെ-വെള്ളപ്പൊക്കത്തെക്കുറിച്ച്-റിപ്പോർട്ട്-ചെയ്യുന്നതിനിടെ…

ഇത്രയ്ക്കും വേണോ ആത്മാർത്ഥത! കഴുത്തറ്റം വെള്ളത്തില്‍,കൈയില്‍ മൈക്രോഫോൺ; പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ…

വൈദ്യുതലൈൻ-പൊട്ടി-വീണ-വിവരം-പലതവണ-കെഎസ്ഇബിയെ-അറിയിച്ചെങ്കിലും-നടപടിയായില്ല,-ഷോക്കേറ്റ്-ഗൃഹനാഥൻ-മരിച്ചതിൽ-പ്രതിഷേധം

വൈദ്യുതലൈൻ പൊട്ടി വീണ വിവരം പലതവണ കെഎസ്ഇബിയെ അറിയിച്ചെങ്കിലും നടപടിയായില്ല, ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചതിൽ പ്രതിഷേധം

വി​സ്മയ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി-ചേ​രി​യം-മ​ല

വി​സ്മയ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി ചേ​രി​യം മ​ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഞങ്ങൾ ശരാശരി മാസത്തിൽ ഒരു യുദ്ധം സന്ധിയാക്കും അതാണ് കണക്ക്!! എട്ടു മാസത്തിനുള്ളിൽ എന്റെ ഭരണകൂടം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ഒരെണ്ണം ബാക്കിയുണ്ട്, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം, ഉടൻ അതും അവസാനിപ്പിക്കും, ഷെഹ്ബാസ് ഷരീഫും അസിം മുനീറും മഹത്തായ മനുഷ്യർ’- ട്രംപ്
  • സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി!! നേരിട്ട് കണ്ട് നമുക്ക് ചർച്ച നടത്താം, കടുത്ത തീരുമാനങ്ങളൊന്നും എടുക്കരുത്- ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി, കൂടിക്കാഴ്ച ഇന്ന്? സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന്
  • ഒരിക്കൽ ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്തു, ഇപ്പോൾ അതേ സിപിഎം നിലപാടുകൾ വിഴുങ്ങി പിഎംശ്രീയിൽ ഒപ്പുവച്ചു!! ഇനി പൗരത്വ ഭേദഗതി നിയമത്തിലും സർക്കാർ നിലപാട് മാറ്റുമോ?
  • ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • “ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.