ചതി പറ്റിയതു മനസിലായി പോലീസിനെ വിളിച്ചു, ഫോൺ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു!! അഥീന കളനാശിനി കലക്കിയത് എനർജി ഡ്രിങ്കിൽ, അൻസിലിനെ വിളിച്ചുവരുത്തിയത് കോൺഫ്രൻസ് കോളിലൂടെ
കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിനെ കൊലപ്പെടുത്തിയത് എനർജി ഡ്രിങ്കിൽ കളനാശിനി കലക്കിക്കൊടുത്തെന്നു കണ്ടെത്തൽ. പെൺസുഹൃത്തായ അഥീനയുടെ വീട്ടിൽനിന്ന് എനർജി ഡ്രിങ്കിന്റെ കാലി കാനുകൾ കണ്ടെടുത്തതോടെയാണ് എനർജി...









