ദ്യോക്കോവിച്ച് സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പിന്മാറി
ന്യൂയോര്‍ക്ക്: പുരുഷ സിംഗിള്‍സ് ടെന്നിസിലെ സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച് ഇന്ന് ആരംഭിക്കാനിരിക്കുന്ന സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പിന്മാറി. ഇനി നേരിട്ട് യുഎസ് ഓപ്പണില്‍ പങ്കെടുക്കുകയാണ് ലക്ഷ്യമെന്ന്...









