ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍ മൂന്ന് കോടി രൂപ നല്‍കി; വനിതാചെസ്സില്‍ ചൈനയുടെ ആധിപത്യം ദിവ്യ തകര്‍ത്തെന്ന് ഫഡ്നാവിസ്
മുംബൈ: ഫിഡെ വനിത ലോക ചെസ് കപ്പ് നേടിയ ഇന്ത്യയുടെ 19 കാരി ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്ന് കോടി രൂപ സമ്മാനിച്ചു....









