‘സഞ്ചരിക്കുന്ന റേഷന്‍കട’; ആശ്രയിക്കുന്നത് 642 കുടുംബങ്ങൾ, കെ സ്റ്റോറിലെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടുപടിക്കല്‍ സേവനം
പാലക്കാട്: മലയോര മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ച് നൽകി പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി. പദ്ധതി തുടങ്ങി ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 5,85,590...









