ദിവ്യ ദേശ്മുഖ് ഇപ്പോള്‍ നേടിയത് ഫിഡെ ചെസ്സിലെ വനിതാ ലോക കപ്പ്; ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടാന്‍ ഇനിയും രണ്ട് കടമ്പകള്‍ ബാക്കി
ന്യൂദല്‍ഹി: ചെസിലെ യഥാര്‍ത്ഥ വനിതാ ലോക ചാമ്പ്യന്‍ ആകണമെങ്കില്‍ ഇനിയും ദിവ്യ ദേശ്മുഖ് രണ്ട് കടമ്പ കടക്കണമെന്ന് വിദഗ്ധര്‍.ദിവ്യ ദേശ്മുഖ് കഴിഞ്ഞ ദിവസം ജോര്‍ജ്ജിയയിലെ ബടുമിയില്‍ നേടിയത്...









