News Desk

News Desk

സ്ത്രീകള്‍ക്ക്-മാത്രമല്ലല്ലോ-പുരുഷനും-അന്തസ്സ്-ഉണ്ട്…-ഇത്-ആണുങ്ങള്‍ക്ക്-വലിയൊരു-പാഠമാണ്,-സ്ത്രീകളെ-കാണുമ്പോള്‍-പരമാവധി-വിട്ട്-നടന്നാല്‍-അവനവനു-കൊള്ളാം,-കോടതിയോ-മാധ്യമങ്ങളോ-പൊലീസോ-ആരും-നിങ്ങളുടെ-കൂടെ-ഉണ്ടാകില്ല-സന്തോഷ്-പണ്ഡിറ്റ്

സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ പുരുഷനും അന്തസ്സ് ഉണ്ട്… ഇത് ആണുങ്ങള്‍ക്ക് വലിയൊരു പാഠമാണ്, സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം, കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല- സന്തോഷ് പണ്ഡിറ്റ്

സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. നിരപരാധിയെന്ന് സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ സാഹചര്യത്തെ ധൈര്യപൂര്‍വ്വം നേരിടണമായിരുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ്...

കുഞ്ഞിനെ-കൊലപ്പെടുത്തുന്നതിനു-തലേദിവസം-ശരണ്യ-കാമുകനെ-വീട്ടിൽ-വിളിച്ചുകയറ്റി,-പുലർച്ചെ-പുലർച്ചെ-മൂന്നരയ്ക്കും-നാലരയ്ക്കുമിടയിൽ-കൃത്യം-നടത്തി,-തുമ്പായത്-ശരണ്യയുടെ-വസ്ത്രത്തിലെ-ഉപ്പിന്റെ-സാന്നിദ്ധ്യം…’എനിക്ക്-27-വയസ്-മാത്രമാണുള്ളത്,-സഹായിക്കാൻ-ആരുമില്ല,-മറ്റൊരു-കേസിലും-പ്രതിയല്ല’-ശരണ്യ-കോടതിയിൽ!!-‘പോലീസ്-സദാചാര-പോലീസ്-ചമഞ്ഞു,-രണ്ടാം-പ്രതിയുടെ-പങ്ക്-തെളിയിക്കുന്നതിൽ-പ്രോസിക്യൂഷനും-പോലീസിനും-വീഴ്ച-പറ്റി’-കോടതി…

കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനു തലേദിവസം ശരണ്യ കാമുകനെ വീട്ടിൽ വിളിച്ചുകയറ്റി, പുലർച്ചെ പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തി, തുമ്പായത് ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പിന്റെ സാന്നിദ്ധ്യം…’എനിക്ക് 27 വയസ് മാത്രമാണുള്ളത്, സഹായിക്കാൻ ആരുമില്ല, മറ്റൊരു കേസിലും പ്രതിയല്ല’- ശരണ്യ കോടതിയിൽ!! ‘പോലീസ് സദാചാര പോലീസ് ചമഞ്ഞു, രണ്ടാം പ്രതിയുടെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷനും പോലീസിനും വീഴ്ച പറ്റി’- കോടതി…

തളിപ്പറമ്പ്: കണ്ണൂർ തയ്യിലിൽ പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിൽ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത്. രണ്ടാം പ്രതിയും ശരണ്യയുടെ...

ചെറുവള്ളി-എസ്റ്റേറ്റ്-സർക്കാർ-ഭൂമിയല്ല!!-സർക്കാരിന്റെ-വാ​ദങ്ങൾ-തള്ളി-കോടതി,-ശബരിമല-വിമാനത്താവള-നിർമ്മാണം-അവതാളത്തിൽ

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ല!! സർക്കാരിന്റെ വാ​ദങ്ങൾ തള്ളി കോടതി, ശബരിമല വിമാനത്താവള നിർമ്മാണം അവതാളത്തിൽ

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള നിർമാണത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ സർക്കാരിന് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിൾ ട്രസ്റ്റിനെതിരേ...

വീഡിയോ-എടുത്ത്-സോഷ്യൽ-മീഡിയയിൽ-ഇട്ട്-നീതി-വാങ്ങാൻ-കഴിയുമോ?-സോഷ്യൽമീഡിയ-ഇരുതല-മൂർച്ചയുള്ള-വാളാണ്,-ഹൃദയംപൊട്ടിയുള്ള-ആ-അമ്മയുടെ-കരച്ചിലാണ്-രാവിലെ-കണ്ടത്…-ആകെയുണ്ടായിരുന്ന-പൊന്നുമോൻ-തന്റെ-മുന്നിൽ-മരിച്ചു-കിടക്കുന്നത്-എന്തിനെന്ന്-പോലും-അറിയാതെ-അമ്മ…-ആ-അമ്മയ്ക്ക്-നീതി-വേണം…-ആ-സ്ത്രീക്കെതിരെ-നിയമനടപടികൾ-ഉണ്ടാവണം…-ടി-സിദ്ദിഖ്
‘-തീപ്പൊരി-വീഴാൻ-കാത്തിരിക്കുന്നവരുടെ-കൈകളിലേക്ക്-സിപിഎം-തീപ്പന്തം-എറിഞ്ഞു-കൊടുക്കുന്നു,-സിപിഎമ്മിന്റെ-അവസാനത്തിന്റെ-ആരംഭം-ഇതുകൊണ്ട്-കുറിക്കും;-ഇത്-കുറിച്ചുവച്ചോ’-വി.ഡി-സതീശൻ

‘ തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് സിപിഎം തീപ്പന്തം എറിഞ്ഞു കൊടുക്കുന്നു, സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭം ഇതുകൊണ്ട് കുറിക്കും; ഇത് കുറിച്ചുവച്ചോ’ വി.ഡി സതീശൻ

തിരുവനന്തപുരം: തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് തീപ്പന്തം എറിഞ്ഞ് കൊടുക്കുന്ന നടപടിയാണ് സംസ്ഥാനത്ത് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണത്....

വിദേശ-വിനോദസഞ്ചാരികളേറെ;-തേക്കടിയിൽ-വീണ്ടും-ഉണർവ്

വിദേശ വിനോദസഞ്ചാരികളേറെ; തേക്കടിയിൽ വീണ്ടും ഉണർവ്

കുമളി: ഇടവേളക്കുശേഷം തേക്കടിയിൽ വിദേശ വിനോദസഞ്ചാരികളുടെ തിരക്കേറിയത് ടൂറിസം മേഖലക്ക് പുത്തൻ ഉണർവാകുന്നു. ആഭ്യന്തര വിനോദ സഞ്ചാരികളുടെ തിരക്കിനൊപ്പമാണ് വിദേശികളും ധാരാളമായി എത്തുന്നത്. രാജ്യത്തെ മിക്ക കടുവ...

നിധിനൊപ്പം-ജീവിക്കാൻ-തടസമായ-ഒന്നരവയസുകാരനെ-കടലിൽ-എറിഞ്ഞു-കൊന്നു,-ആ-കേസ്-ഭർത്താവിന്റെ-തലയിലാക്കാൻ-നീക്കം…-കേരളത്തെ-നടുക്കിയ-ക്രൂരകൃത്യത്തിന്റെ-വിധിയെത്തി,-മകനെ-കടലിൽ-എറിഞ്ഞു-കൊന്ന-കേസിൽ-ശരണ്യ-കുറ്റക്കാരി-കോടതി,-തെളിവുകളുടെ-അഭാവത്തിൽ-ആൺസുഹൃത്തിനെ-വെറുതെ-വിട്ടു

നിധിനൊപ്പം ജീവിക്കാൻ തടസമായ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞു കൊന്നു, ആ കേസ് ഭർത്താവിന്റെ തലയിലാക്കാൻ നീക്കം… കേരളത്തെ നടുക്കിയ ക്രൂരകൃത്യത്തിന്റെ വിധിയെത്തി, മകനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ ശരണ്യ കുറ്റക്കാരി- കോടതി, തെളിവുകളുടെ അഭാവത്തിൽ ആൺസുഹൃത്തിനെ വെറുതെ വിട്ടു

കണ്ണൂർ: കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതിവിധി. കേസിൽ ശരണ്യയുടെ ആൺസുഹൃത്തായ രണ്ടാം പ്രതി നിധിനെ തെളിവുകളുടെ അഭാവത്തിൽ കോടതി...

വെള്ളാപ്പള്ളിക്ക്-ഊളംപാറയിലും-കുതിരവട്ടത്തും-കൊണ്ടുപോയി-ഷോക്കടിപ്പിച്ചാലും-മാറാത്ത-വര്‍ഗീയ-ഭ്രാന്ത്,-ഹെവി-ഡോസ്-മരുന്നു-കൊടുത്താലും-വട്ട്-മാറില്ല,-ഈ-മുതലിനെ-എത്രയും-വേഗം-ക്വാറന്റൈന്‍-ചെയ്യണം,-ഈവക-സാംസ്കാരിക-മാലിന്യകൂമ്പാരത്തിന്റെ-ഉത്തരവാദി-പിണറായി-സര്‍ക്കാര്‍-ജിന്റോ-ജോണ്‍
കുറ്റം-ചെയ്തവർ-ശിക്ഷിക്കപ്പെടണം,-നിരപരാധിക്ക്-നീതി-കിട്ടണം,-ഒരു-ആരോപണം-വൈറലായപ്പോള്‍-ഒരു-ജീവിതമാണ്-മൗനമായി-തകര്‍ന്നത്,-ആ-പെണ്ണും-തെറി-വിളിച്ചവരും-അയാളുടെ-മരണത്തിന്-ഉത്തരവാദികളാണ്-ഭാഗ്യലക്ഷ്മി

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, നിരപരാധിക്ക് നീതി കിട്ടണം, ഒരു ആരോപണം വൈറലായപ്പോള്‍ ഒരു ജീവിതമാണ് മൗനമായി തകര്‍ന്നത്, ആ പെണ്ണും തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്- ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ  യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒരു ആരോപണം വൈറലാകുമ്പോൾ ഒരു ജീവിതം മൗനമായി...

ബന്ധുവിനെ-വിളിച്ച്-കുറച്ചു-സംസാരിക്കാനുണ്ട്,-പിറ്റേന്ന്-കാണാമെന്നു-പറഞ്ഞിരുന്നെങ്കിലും-അതിനുമുൻപേ-ദീപക്-പോയി-സനീഷ്!!-തന്റെ-എന്റെ-മകനു-സംഭവിച്ചത്-മറ്റൊരാൾക്കും-ഉണ്ടാവരുത്,-അവന്-നീതികിട്ടണം-പിതാവ്,-യുവതിക്കെതിരെ-നിയമനടപടിക്കൊരുങ്ങി-ദീപക്കിന്റെ-കുടുംബം

ബന്ധുവിനെ വിളിച്ച് കുറച്ചു സംസാരിക്കാനുണ്ട്, പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുൻപേ ദീപക് പോയി- സനീഷ്!! തന്റെ എന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുത്, അവന് നീതികിട്ടണം- പിതാവ്, യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി ദീപക്കിന്റെ കുടുംബം

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ ലൈം​ഗികാരോപണത്തിനു കാരണമായ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബന്ധുക്കൾ. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നൽകുമെന്ന്...

Page 100 of 591 1 99 100 101 591