‘കേരളം ഉൾപ്പെടെയുള്ള പലയിടങ്ങളിലും തെരഞ്ഞെടുപ്പായതിനാൽ പല പ്രതിപക്ഷ എം.പി.മാരും സഭയിൽ പങ്കെടുക്കില്ലെന്നും അതു മുതലാക്കി എഫ്.സി.ആർ.എ ഭേദഗതി ബിൽ അവതരിപ്പിക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ പ്ലാൻ; പക്ഷേ അത് പാളി‘- രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭയിൽ എഫ്.സി.ആർ.എ ഭേദഗതി ബിൽ കൊണ്ടുവരാൻ ശ്രമിച്ചത് ചർച്ച ഒഴിവാക്കി വേഗത്തിൽ പാസാക്കാനുള്ള നീക്കമാണെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ്...









