വെെദ്യുത ലൈനിലേക്കു വീണ മരം മുറിച്ചുമാറ്റുന്നതിനിടെ പോസ്റ്റൊടിഞ്ഞ് ദേഹത്തുവീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം, മരണം വാരിയെല്ലുകൾ തകർന്ന്
കോട്ടയം: മുണ്ടക്കയത്ത് മരം മുറിച്ചുമാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ...









