‘എന്നെ ലൈംഗികമായി പീഡിപ്പിച്ച എൻഎം ഒരു സജീവ ആർഎസ്എസ്- ബിജെപി പ്രവർത്തകൻ, പല കുട്ടികളും പീഡനത്തിനിരയായിട്ടുണ്ട്!! ക്രൂരമായ ആക്രമണത്തിനും ഇരയായി, അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ തല്ലിയിട്ടുണ്ട്’, ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് യുവാവ് ജീവനൊടുക്കി
കോട്ടയം: ആർഎസ്എസ് ശാഖയിൽവെച്ച് താൻ നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം തമ്പലക്കാട് സ്വദേശി അനന്തുവാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ തനിക്കു ആർഎസ്എസ്...









