അച്ഛൻ ഓടിച്ച ഓട്ടോറിക്ഷയിൽ അമ്മയുടെ മടിയിലിരുന്ന ആറുവയസുകാരി റോഡിലേക്ക് തെറിച്ചു വീണ് ദാരുണാന്ത്യം!! കുഞ്ഞ് തെറിച്ചുവീണത് വാഹനം റോഡിലെ കുഴിയിൽ ചാടിയപ്പോൾ
തിരൂർ: മാതാവിൻ്റെ മടിയിലിരുന്ന് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ, റോഡിലേക്ക് തെറിച്ച് വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം. വാഹനം റോഡിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത്. തിരൂർ ചമ്രവട്ടം റോഡിൽ...









