“പറയുമ്പോ രാജിവയ്ക്കാൻ ഇവരുടെ അപ്പൻമാരല്ല എന്നെ അവിടെയിരുത്തിയത്!! ഞാനാണോ ഇവിടെ വർഗീയത പരത്തുന്നത്, എൻ്റെ സമുദായത്തിന് വേണിയാണ് ഞാൻ സംസാരിക്കുന്നത്, കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും”- വെള്ളാപ്പള്ളി
കൊച്ചി: വർഗീയ പരാമർശ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി വീണ്ടും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം...









