ചവറ: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചവറ സ്വദേശി അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് മാനകളില്ലാത്ത ക്രൂര പീഡനം. ഭർത്താവ് സതീഷ് ശങ്കർ മദ്യപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോയും മർദനമേറ്റ അതുല്യയുടെ ചിത്രങ്ങളും പുറത്തുവന്നു. അതുല്യ, തന്റെ സഹോദരിയ്ക്ക് അയച്ച ദൃശ്യങ്ങളാണ് പുറത്തു വന്നത്. അതുല്യ തന്നെയാണ് ഈ ചിത്രങ്ങൾ ചിത്രീകരിച്ചത്. അതുപോലെ വീഡിയോയിൽ അതുല്യയോട് ഭർത്താവ് മോശമായി പെരുമാറുന്നത് കാണാം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് സതീഷ്. അതുല്യയെ സതീഷ് ഉപദ്രവിക്കാൻ പോകുമ്പോൾ അവൾ നിലവിളിക്കുന്നതും […]