കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം
കോഴിക്കോട്: വിഷ്ണു ക്ഷേത്രത്തില്‍ തീപ്പിടുത്തം. രാത്രി ഏകദേശം 8.45 ഓടെയാണ് സംഭവം നടന്നിരിക്കുന്നത്.വടകര ചെറുശ്ശേരി റോഡിലുള്ള പുത്തൂര്‍ വിഷ്ണു ക്ഷേത്രത്തിലാണ് സംഭവം.സമീപത്തെ റോഡില്‍ ഇരിക്കുകയായിരുന്ന യുവാക്കളാണ് ക്ഷേത്രത്തിനുള്ളില്‍...









