‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുത്, സഹോദരൻറെ ആത്മാവ് പൊറുക്കില്ല, ‘വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണം!! കമന്റോളികളുടെ വക തലാലിൻറെ സഹോദരന്റെ ഫേസ്ബുക്കിൽ മലയാളത്തിലും ഇംഗ്ലീഷിലും നിമിഷപ്രിയയുടെ ജീവനുവേണ്ടി ‘കൊലവിളി’
തിരുവനന്തപുരം: യമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളുമായി രാജ്യം മുഴുവൻ ശ്രമിക്കുമ്പോൾ കൊല്ലപ്പെട്ട തലാലിൻറെ സഹോദരൻ അബ്ദുൽ...









