ഉച്ചവരെ ഡ്യൂട്ടിയിൽ പിന്നാലെ ജീവിതം അവസാനിപ്പിക്കുന്നെന്നു വാട്സാപ് സ്റ്റേറ്റസ്, യുവ ഡോക്ടർ താമസസ്ഥലത്ത് മരിച്ചനിലയിൽ
മഞ്ചേരി: ജീവിതം അവസാനിപ്പിക്കുന്നതായി സുഹൃത്തുക്കൾക്കു വാട്സാപ് സന്ദേശമശച്ച ശേഷം യുവ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ്...









