കലിതുള്ളിയ കർക്കടകപ്പെരുമഴയിൽ ആശ്വാസ വാർത്ത, ഇന്നത്തെ റെഡ് അലർട്ടെല്ലാം പിൻവലിച്ചു; പക്ഷേ നാളെ 2 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: കർക്കടക മാസം തുടങ്ങിയത് മുതൽ കേരളത്തിൽ കലിതുള്ളി പെയ്ത പെരുമഴയിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു....









