വെളുത്ത അരി കുടലിന് ദോഷകരമോ? ഈ ഡോക്ടർ പറയുന്നത് കേട്ടാൽ ഞെട്ടും! നിങ്ങളുടെ ധാരണകൾ തിരുത്താം
കുടലിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ വെളുത്ത അരിയെക്കുറിച്ച് പലപ്പോഴും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഇത് ദഹനവ്യവസ്ഥയ്ക്ക് ദോഷകരമാണെന്നും സമീകൃതാഹാരത്തിൽ നിന്ന് ഒഴിവാക്കണമെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ, ശരിയായ രീതിയിൽ കഴിച്ചാൽ...









