‘പട്ടികൾ ചത്താൽ ഞാൻ സ്റ്റാറ്റസ് ഇടാറില്ല’, വിഎസ്സിന്റെ മരണത്തിൽ അധ്യാപകൻ- ‘ഇവരാണോ നമ്മുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു നൽകുന്നത്? മാതൃകപരമായ നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം’- അഡ്വ. സുഭാഷ് ചന്ദ്രന്റെ പോസ്റ്റ്
മുൻ മുഖ്യമന്ത്രിയും മുതിർന്ന വിപ്ലവ നേതാവും സമര നായകനുമായ വിഎസ് അച്യുതാനന്ദന്റെ മരണത്തിൽ അവഹേളിക്കുന്ന പോസ്റ്റിട്ട് അധ്യാപകൻ. പട്ടികൾ ചത്താൽ ഞാൻ സ്റ്റാറ്റസ് ഇടാറില്ല എന്നാണു അനൂപ്...









