ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു
ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു. ഇന്ന് രാവിലെയാണ് കാര്‍ത്തികപ്പള്ളി യുപി സ്‌കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്നത്. ശക്തമായ മഴയിൽ മേൽക്കൂര തകർന്ന്...









