വിഎസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം പരിശോധന നടത്തി, വെന്റിലേറ്റർ സപ്പോർട്ട് തുടരും- മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യുടി ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള...









