Wednesday, April 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

by News Desk
July 1, 2025
in SPORTS
രണ്ടാം-ടെസ്റ്റ്-നാളെ:-ഇംഗ്ലണ്ട്-ടീമില്‍-ആര്‍ച്ചര്‍-കളിക്കില്ല;-ബുംറയ്‌ക്കും-വിശ്രമം-അനുവദിച്ചേക്കും

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

ബിര്‍മിങ്ങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ഭാരതത്തിന്റെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ. ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഭാരതത്തിനെതിരെ അഞ്ച് വിക്കറ്റ് വിജയം നേടിയ ആദ്യ ടെസ്റ്റ് ടീമിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ഇസിബി) നിലനിര്‍ത്തി.

പരിക്കില്‍ നിന്നും മോചിതനായി ടീമിലെത്തിയ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റിനുണ്ടാകുമെന്ന് കരുതിയെങ്കിലും നാളത്തെ ടെസ്റ്റിനുള്ള ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുടുംബപരമായ അത്യാവശ്യങ്ങളുള്ളതിനാല്‍ ആര്‍ച്ചറിനെ ഒഴിവാക്കുകയായിരുന്നുവെന്ന് ഇസിബി അറിയിച്ചു. പരിക്കിനെ തുടര്‍ന്ന് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ആര്‍ച്ചര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരവിനൊരുങ്ങിയത്.

ജോഫ്രയെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലാതായതോടെയാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ടീമിനെ നിലനിര്‍ത്തിയത്. ജോഷ് ടംഗ്, ബ്രൈഡന്‍ കാഴ്‌സെ, ക്രിസ് വോക്‌സ് എന്നിവരായിരിക്കും ഇംഗ്ലണ്ട് ബൗളിങ് നിരയെ മുന്നില്‍ നിന്ന് നയിക്കുക.
ഭാരതത്തിന്റെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും രണ്ടാം ടെസ്റ്റിന് ഉണ്ടാവില്ലെന്ന സൂചനകളുണ്ട്. താരത്തിന് വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനം.

ഭാരതത്തിന്റെ അന്തിമ ഇലവന്‍ സംബന്ധിച്ച തീരുമാനം ഉണ്ടായാലേ ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകൂ.

അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.
രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലീ പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ്(ക്യാപ്റ്റന്‍), ജാമീ സ്മിത്ത്(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാഴ്‌സെ, ജോഷ് ടംഗ്, ഷോയിബ് ബാഷിര്‍.

ShareSendTweet

Related Posts

മാന്‍ഡ്രേക്ക്-തൊട്ടതോടെ-സഞ്ജുവീണുവെന്ന്-ജോയ്-മാത്യു,-പിണറായിയുടെ-അനുഗ്രഹം-ഐപിഎല്ലില്‍-സഞ്ജുവിന്-വിനയായെന്ന്-നടന്‍
SPORTS

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

April 7, 2026
അഭിമാനപ്പോരിന്-ആഴ്‌സണല്‍
SPORTS

അഭിമാനപ്പോരിന് ആഴ്‌സണല്‍

April 6, 2026
ആവേശപ്പോരിന്-റയല്‍-ബയേണ്‍
SPORTS

ആവേശപ്പോരിന് റയല്‍-ബയേണ്‍

April 6, 2026
ഫിയസ്റ്റോ-അഖിലേന്ത്യാ-ബാസ്‌കറ്റ്‌ബോള്‍:-കെഎസ്ഇബി-വനിതകള്‍ക്ക്-വിജയത്തുടക്കം
SPORTS

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

April 6, 2026
കളിയിലേക്ക്-തിരിച്ചുവന്ന്-പ്രജ്ഞാനന്ദ,-യുഎസ്-താരം-ഹികാരുവിനെ-സമനിലയില്‍-തളച്ചു,-മൂന്നര-പോയിന്റെങ്കിലും-ഇനിയുള്ള-ഏഴ്-റൗണ്ടില്‍-തിരിച്ചുവരാം
SPORTS

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

April 6, 2026
ഐസിസി-പ്ലെയർ-ഓഫ്-ദ-മന്ത്-അവാർഡിനുള്ള-മത്സരത്തിൽ-സഞ്ജു-സാംസണും-ജസ്പ്രീത്-ബുംറയും-;-അവാർഡ്-ചേട്ടൻ-തൂക്കുമോ-?
SPORTS

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

April 6, 2026
Next Post
ട്രംപിന്റെ-‘വലിയ,-മനോഹര-ബിൽ’-പാസാക്കിയാൽ-അടുത്ത-ദിവസം-‘അമേരിക്ക-പാർട്ടി’-രൂപീകരിക്കും-ഭീഷണിയുമായി-മസ്‌ക്

ട്രംപിന്റെ ‘വലിയ, മനോഹര ബിൽ’ പാസാക്കിയാൽ അടുത്ത ദിവസം ‘അമേരിക്ക പാർട്ടി’ രൂപീകരിക്കും- ഭീഷണിയുമായി മസ്‌ക്

നാലര-പതിറ്റാണ്ടായി-നിലനിന്നിരുന്ന-സിറിയയ്ക്കെതിരായ-ഉപരോധം-അവസാനിപ്പിച്ച്-യുഎസ്-ആഭ്യന്തര-യുദ്ധത്തിൽ-തകർന്ന-സിറിയയുടെ-പുനർനിർമിതിക്കു-വേണ്ട-സഹായം-നൽകും-ട്രംപ്,-വികസനത്തിലേക്കുള്ള-വാതിൽ-തുറക്കപ്പെട്ടന്ന്-സിറിയ

നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ് ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമിതിക്കു വേണ്ട സഹായം നൽകും- ട്രംപ്, വികസനത്തിലേക്കുള്ള വാതിൽ തുറക്കപ്പെട്ടന്ന് സിറിയ

ഇന്ത്യ–യുഎസ്-വ്യാപാരക്കരാർ-അവസാനഘട്ടത്തിൽ,-ഇരുരാജ്യങ്ങളും-ഉടൻ-കരാറിൽ-ഒപ്പുവയ്ക്കും-യുഎസ്

ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അവസാനഘട്ടത്തിൽ, ഇരുരാജ്യങ്ങളും ഉടൻ കരാറിൽ ഒപ്പുവയ്ക്കും- യുഎസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘അനുമതിയില്ലാതെ ഹൊർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ തകർക്കും; അനുമതി ലഭ്യമായാൽ ടോൾ അടയ്ക്കണം; അടയ്ക്കേണ്ട തുക അധികൃതർ നിർദേശിക്കും‘ : ഇറാൻ
  • ലെബനിലെങ്ങും ഇസ്രയേൽ വ്യോമാക്രമണം;89 ആളുകളോളം കൊല്ലപ്പെട്ടു; 700-ൽപ്പരം പേർക്ക് പരിക്ക്; ഹോർമൂസിൽ വീണ്ടും പ്രതിസന്ധി; അമേരിക്ക- ഇറാൻ വെടിനിർത്തൽ നിലനിൽക്കുമോ?
  • ശോഭ സുരേന്ദ്രന് വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകി, ആരോപണത്തിൽ കേസെടുക്കാൻ നിർദേശം, നടപടി കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
  • മഞ്ഞുയുഗത്തിലെ ആത്മമിത്രങ്ങൾ; മനുഷ്യനും നായയും തമ്മിലുള്ള 16,000 വർഷത്തെ രഹസ്യം പുറത്ത്
  • ഇറാനിൽ വീണ്ടും സംഘർഷം; വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ലാവൻ ദ്വീപിൽ സ്ഫോടനം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.