ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എഐയു കായിക വിഭാഗം ജോയിന്റ് സെക്രട്ടറി
കോട്ടയം: രാജ്യത്തെ സര്‍വകലാശാലകളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യുണിവേഴ്‌സിറ്റീസില്‍(എഐയു) കായിക മേഖലയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറയായി മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍...









