പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍
ഖുല്‍ദാബാദ് : ക്രിക്കറ്റ് താരം യാഷ് ദയാലിനെതിരായ ബലാത്സംഗ കേസിന് ട്വിസ്റ്റ്. വിവാഹത്തിന്റെ മറവില്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരാതി നല്‍കിയ ഗാസിയാബാദ് സ്വദേശിയായ യുവതിക്കെതിരെ പണംതട്ടിപ്പിനും...









