ഹാരി പോട്ടർ സീരീസിന്റെ ചിത്രീകരണം തുടങ്ങി; ഫസ്റ്റ് ലുക്ക് പുറത്ത്
ജെ കെ റൗളിങ്ങിന്റെ നോവല്‍ പരമ്പരയെ ആധാരമാക്കി എച്ച്ബിഒ നിര്‍മിക്കുന്ന ഹാരി പോട്ടര്‍ ടിവി സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു. സീരിസിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. 11-കാരനായ ഡൊമിനിക്...








