ഒരാഴ്ച കൂടി നോക്കും, പിന്നെയും ഗതാഗതക്കുരുക്ക് അഴിയുന്നില്ലെങ്കിൽ ടോൾ എന്നും പറഞ്ഞ് ഇങ്ങു വന്നേക്കല്ല്!! ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കും- ഹൈക്കോടതി
കൊച്ചി: ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. അടിപ്പാതയുടെ നിർമാണമടക്കം നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഇതുവരെ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ...









