‘എയിംസ് ആവശ്യം നിസ്സാരമല്ല’; കേന്ദ്രത്തിനെതിരെ ഹൈക്കോടതി
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം അങ്ങേയറ്റം ഗൗരവമേറിയതാണെന്നും ഇത് നിസ്സാരമായി കാണാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ...









